നബിദിനം: ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ
ദുബായ്∙ നബിദിനം പ്രമാണിച്ച് അവധിയായതിനാൽ ഞായറാഴ്ച(15) പൊതുമാപ്പ് കേന്ദ്രം(സ്റ്റാറ്റസ് റെഗുലറൈസേഷൻ സെന്‍റർ) പ്രവർത്തിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) അറിയിച്ചു. സമയപരിധിക്ക് മുന്‍പുള്ള ലഭ്യമായ കാലയളവ് . ഔദ്യോഗിക അവധിക്ക് ശേഷം ഈ മാസം 16 മുതൽ ഒക്ടോബർ 31 വരെ

ദുബായ്∙ നബിദിനം പ്രമാണിച്ച് അവധിയായതിനാൽ ഞായറാഴ്ച(15) പൊതുമാപ്പ് കേന്ദ്രം(സ്റ്റാറ്റസ് റെഗുലറൈസേഷൻ സെന്‍റർ) പ്രവർത്തിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) അറിയിച്ചു.
ഔദ്യോഗിക അവധിക്ക് ശേഷം ഈ മാസം 16 മുതൽ ഒക്ടോബർ 31 വരെ അൽ അവീറിലെ സ്റ്റാറ്റസ് റെഗുലറൈസേഷൻ സെന്‍ററിൽ, വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 12 വരെയും തുടർന്ന് വൈകിട്ട് 4 മുതൽ 8 വരെയും മറ്റു ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയും സേവനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ 86 ആമർ സെന്‍ററുകൾ അവരുടെ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.