കുവൈത്ത് സിറ്റി ∙ 1990ലെ അധിനിവേശ കാലത്ത് സദ്ദാം ഹുസൈൻ രൂപീകരിച്ച കുവൈത്ത് മന്ത്രിസഭയിൽ പ്രധാനമന്ത്രിയായിരുന്ന സൈനിക ഉദ്യോഗസ്ഥൻ അലാ ഹുസൈൻ അലി അൽ ഖഫാജി അൽ ജാബർ, ചാരപ്രവർത്തനം നടത്തിയ മുഹമ്മദ് ഹമദ് ഫഹദ് അൽ ജുവൈിദ് എന്നിവരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്തുമായി യുദ്ധത്തിൽ ഏർപ്പെടുകയോ നയതന്ത്രബന്ധം വിഛേദിക്കുകയോ ചെയ്ത വിദേശ രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചതായി തെളിയുന്നവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ നിയമം (14/2) അനുശാസിക്കുന്നുണ്ട്. 

ADVERTISEMENT

യുദ്ധകാലത്ത് ശത്രുവുമായി ചേർന്ന് ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ഇവർ. ഇറാഖ് അധിനിവേശത്തിൽ നിന്നുള്ള മോചന സ്മരണാർഥം ഫെബ്രുവരി 26ന് വിമോചന ദിനമായി കുവൈത്ത് ആചരിക്കുകയാണ്.

English Summary:

Kuwait strips 2 of citizenship