അബുദാബി ∙ പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം ഐ.എസ്.സി പ്രസിഡന്റ് എം. ജയറാം റായ് ഉദ്ഘാടനം ചെയ്തു.

അബുദാബി ∙ പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം ഐ.എസ്.സി പ്രസിഡന്റ് എം. ജയറാം റായ് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം ഐ.എസ്.സി പ്രസിഡന്റ് എം. ജയറാം റായ് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പയ്യന്നൂർ സൗഹൃദ വേദി  ഓണാഘോഷം  ഐ.എസ്.സി പ്രസിഡന്റ് എം. ജയറാം റായ് ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് ജ്യോതിഷ്, കെ.എസ്.സി പ്രസിഡന്റ് ബീരാൻകുട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, മലയാളി സമാജം സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, ബിഎപിഎസ് ഹിന്ദു മന്ദിർ ഡയറക്ടർ പ്രണവ് ദേശായ്, അൽഐൻ ഐ.എസ്.സി ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നുർ, അനൂപ്, സ്വൈൻതങ്ക് ജയിൻ, കെ.വി.രാജൻ, ഹബീബ് റഹ്മാൻ, വി.ടി.വി ദാമോദരൻ, രാജേഷ് കോഡൂർ, വൈശാഖ് ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ മിലിൻ ദിലീപ്, അനന്യ പ്രകാശൻ, കൃഷ്‌ണേന്ദു അത്തയിൽ, സിയ ദുൽക്കർണി, ഗൗരി ജ്യോതിലാൽ, കൃതിക ഉമേശൻ, ധന്വന്ദ് നന്ദൻ, കാർത്തിക് രാജ് എന്നിവരെ പുരസ്കാരം സമ്മാനിച്ചു. വിവിധ സംഘടനകളിൽ ഭാരവാഹികളായ സൗഹൃദവേദി അംഗങ്ങളായ യു.ദിനേശ് ബാബു, സരോഷ്, അനീഷ് കുമാർ എന്നിവരെ ആദരിച്ചു.

ADVERTISEMENT

ഒക്ടോബർ 12നു സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻ കലാമേളയുടെ പോസ്റ്റർ ഐ.എസ്.സി ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ സൗഹൃദവേദി പ്രോഗ്രാം കൺവീനർ സുരേഷ് പയ്യന്നൂരിനു നൽകി പ്രകാശനം ചെയ്തു. മാവേലി എഴുന്നള്ളത്ത്, തിരുവാതിര, എന്നിവയ്ക്കു പുറമെ വിവിധ കലാപരിപാടികളും അരങ്ങേറി.

English Summary:

Onam celebration of payyanur Sauhrida vedi