എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഐ.എസ്.സി അംഗീകാരം
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍ററിന്‍റെ ഔദ്യോഗിക അംഗീകാരം.

ദോഹ∙ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍ററിന്‍റെ ഔദ്യോഗിക അംഗീകാരം. ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അംഗീകാര പത്രം ഏറ്റു വാങ്ങി.
ഐ.എസ്.സി പ്രസിഡന്‍റ് ഇ.പി അബ്ദുല്‍ റഹ്മാന്‍, ഐ.സി.സി പ്രസിഡന്‍റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അസിം എം.ടി, ഷിബിലി യൂസഫ്, ഹഫീസുല്ല കെ.വി, ഷബീര്‍, മുഹ്സിന്‍ ഓമശ്ശേരി, ഷഫാ കണ്ണൂര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംബന്ധിച്ചു.