കുവൈത്ത്‌സിറ്റി ∙അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്‍റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഐക്യരാഷ്ട്ര സഭയില്‍ സംബന്ധിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍ ജനറല്‍ അസംബ്ലി) 79-ാമത് സമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ കിരീടാവകാശി ഉന്നത തല-സംഘവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്‍റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഐക്യരാഷ്ട്ര സഭയില്‍ സംബന്ധിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍ ജനറല്‍ അസംബ്ലി) 79-ാമത് സമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ കിരീടാവകാശി ഉന്നത തല-സംഘവുമായി അമേരിക്കയില്‍ എത്തി. അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ഷെയ്ഖ അല്‍-സൈന്‍ സബാഹ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

English Summary:

Kuwait Amir Representative, Crown Prince to Newyork for 79th UNGA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT