വയനാട് ദുരന്ത ബാധിതർക്കായി സംസ്കൃതി ഖത്തർ 35ലക്ഷം നൽകി
ദോഹ ∙ വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഖത്തറിലെ പ്രവാസി സാംസ്‌കാരിക സംഘടനായായ സംസ്കൃതി ഖത്തർ രണ്ടാം ഗഡുവായി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചാണ് സംസ്കൃതി ഭാരവാഹികൾ ചെക്ക് കൈമാറിയത്. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, സംസ്‌കൃതി പ്രവർത്തകരായ വിജയകുമാർ പി, ശിവാനന്ദൻ വി.വി, രാജീവ് രാജേന്ദ്രൻ, അനീഷ് വി.എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ 10 ലക്ഷം രൂപ ഖത്തർ സംസ്‌കൃതി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.