ദുബായ് ∙ യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ" ഇന്ന് (22) വൈകിട്ട് അഞ്ചിന് ഖിസൈസ് എംഎസ്എസ് ഹാളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർ ടോക്ക് എന്ന സെഷനിൽ ഡോ. ആയിഷ സലാം ആർത്തവവിരാമത്തിന്റെ അതിജീവനവഴികളെപ്പറ്റി സംസാരിക്കും. സദസ്യരുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി പറയും. പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ സംരംഭക  ഉമാ ഭട്ടതിരിപ്പാട്, ഷാർജ ആസ്റ്റർ ആശുപത്രിയിലെ നഴ്സിങ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറി, സിഫ്ന അലിയാർ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. റസീന ഹൈദർ മോഡറേറ്ററായിരിക്കും.

English Summary:

Aksharakkoottam Silver Jubilee Celebration