മനാമ ∙ രാജ്യത്തെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ച് ശരത്കാലത്തിന് ആരംഭം കുറിക്കുകയാണ്. സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.43ന് മുതലാണ് ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അൽ-അസ്ഫോർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി വരുന്ന 90 ദിവസങ്ങൾ പകലും രാത്രിയും രാജ്യത്ത് ഒരേ ദൈർഘ്യമായിരിക്കും.  ബഹ്‌റൈനിൽ, സെപ്റ്റംബർ 27ന് 5.28ന് സൂര്യോദയവും അന്ന് വൈകിട്ട്  5.28ന് സൂര്യാസ്തമനവും സംഭവിക്കും എന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഈ ദിവസം, സൂര്യൻ കൃത്യമായി കിഴക്കും പടിഞ്ഞാറും പോയിന്റുകളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും, പകലും രാത്രിയും ഏതാണ്ട് ഒരേ ദൈർഘ്യമായിരിക്കും. അതോടെ രാജ്യം തണുത്ത കാലാവസ്‌ഥയിലേക്ക് നീങ്ങിത്തുടങ്ങുമെന്നും മുഹമ്മദ് റെദ അൽ-അസ്ഫോർ പറഞ്ഞു.

English Summary:

Sigh of Relief in Bahrain as Summer is Set to End