ചെങ്ങനൂര്‍ ഇടയാറന്മുള വാളംപറമ്പില്‍ വീട്ടില്‍ വി.ജി സതീഷ് കുമാറിന്‍റെ ഭാര്യ ഉഷ സതീഷ് (53)അന്തരിച്ചു.

ചെങ്ങനൂര്‍ ഇടയാറന്മുള വാളംപറമ്പില്‍ വീട്ടില്‍ വി.ജി സതീഷ് കുമാറിന്‍റെ ഭാര്യ ഉഷ സതീഷ് (53)അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി∙ ചെങ്ങനൂര്‍ ഇടയാറന്മുള വാളംപറമ്പില്‍ വീട്ടില്‍ വി.ജി സതീഷ് കുമാറിന്‍റെ ഭാര്യ ഉഷ സതീഷ് (53)അന്തരിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 

പൊതുദര്‍ശനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ സബാഹ് മോര്‍ച്ചറിയില്‍. ഭര്‍ത്താവ്- വി.ജി സതീഷ് കുമാര്‍ അബ്ബയാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍-ലക്ഷ്മി, ഐശ്യര. 

English Summary:

A Malayali woman died in Kuwait