റി​യാ​ദ് ∙ റിയാ​ദ് രാജ്യാന്തര പു​സ്ത​ക​മേ​ള സെ​പ്റ്റം​ബ​ർ 26 മു​തൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ച് വ​രെ നടക്കും.

റി​യാ​ദ് ∙ റിയാ​ദ് രാജ്യാന്തര പു​സ്ത​ക​മേ​ള സെ​പ്റ്റം​ബ​ർ 26 മു​തൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ച് വ​രെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റി​യാ​ദ് ∙ റിയാ​ദ് രാജ്യാന്തര പു​സ്ത​ക​മേ​ള സെ​പ്റ്റം​ബ​ർ 26 മു​തൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ച് വ​രെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റി​യാ​ദ് ∙ റിയാ​ദ് രാജ്യാന്തര പു​സ്ത​ക​മേ​ള സെ​പ്റ്റം​ബ​ർ 26 മു​തൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ച് വ​രെ നടക്കും.  ഖ​ത്ത​റാ​ണ്​ ഇ​ത്ത​വ​ണ പു​സ്​​ത​ക​മേ​ള​യി​ലെ അ​തി​ഥി രാ​ജ്യം. റിയാദി​ലെ കി​ങ്​ സ​ഊ​ദ് യൂ​ണി​വേ​ഴ്‌​സി​റ്റിയിൽ സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്​​ത​ക​മേ​ള​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി.

800 പ​വി​ലി​യ​നു​ക​ളി​ലാ​യി 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,000 ല​ധി​കം പ്രാ​ദേ​ശി​ക, അ​റ​ബ്, രാജ്യാന്തര പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും പ​​ങ്കെ​ടു​ക്കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള  എ​ഴു​ത്തു​കാ​രു​ടെ​യും ചി​ന്ത​ക​രു​ടെ​യും ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും സാ​ന്നി​ധ്യം മേ​ള​യി​ലു​ണ്ടാ​കും. അഞ്ച് പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന റി​യാ​ദ് രാജ്യാന്തര പു​സ്ത​ക​മേ​ളയ്​ക്ക്​ ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ​സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ല​വാ​ൻ പ​റ​ഞ്ഞു.

ADVERTISEMENT

അ​റ​ബ് സാം​സ്‌​കാ​രി​ക രം​ഗം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സൗ​ദി​യു​ടെ സു​പ്ര​ധാ​ന സ്ഥാ​ന​ത്തി​​ന്‍റെ​യും ഏ​കീ​ക​ര​ണ​ത്തി​​ന്‍റെ​യും മൂ​ർ​ത്തീ​ഭാ​വ​മാ​ണ്​ റി​യാ​ദ്​ പു​സ്​​ത​ക​മേ​ള​യെ​ന്ന്​ അ​ല​വാ​ൻ പ​റ​ഞ്ഞു.

English Summary:

Riyadh International Book Fair from September 26

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT