നവീകരിച്ച മലബാർ ഗോൾഡ് മീന ബസാർ ഷോറൂം തുറന്നു
അൽഐൻ ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അൽഐൻ മീന ബസാർ ഷോറൂം നവീകരണം പൂർത്തിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങി.

അൽഐൻ ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അൽഐൻ മീന ബസാർ ഷോറൂം നവീകരണം പൂർത്തിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങി. മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി. മായൻ കുട്ടി, ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസൽ, ഇ.എം. നിജാസ് എന്നിവർ പങ്കെടുത്തു.
സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അമൂല്യ രത്‌നാഭരണങ്ങൾ എന്നിവയിൽ വൈവിധ്യമാർന്ന ഡിസൈനുകൾ നവീകരിച്ച ഷോറൂമിൽ ലഭിക്കും. ഡെയ്‌ലി വെയർ, ഓഫിസ് വെയർ, പ്രത്യേക അവസരങ്ങൾക്കിണങ്ങുന്ന ആഭരണങ്ങൾ, ബ്രൈഡൽ കലക്‌ഷനുകൾ എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. ‘മൈൻ’ ഡയമണ്ട്‌സ് ആഭരണങ്ങൾ, ‘ഇറ’ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, ‘വിറാസ്’ റോയൽ പോൾക്കി ജ്വല്ലറി, ‘എത്‌നിക്സ്’ ഹാൻഡ്ക്രാഫ്റ്റഡ് ഡിസൈനർ ആഭരണങ്ങൾ, ‘പ്രെഷ്യ’ ജെം ജ്വല്ലറി, ‘ഡിവൈൻ’ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി എന്നിങ്ങനെ എക്സ്ക്ലൂസീവ് ബ്രാൻഡുകളും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.