നിഷ്ക മൊമന്റ്സ് ജ്വല്ലറി ഉദ്ഘാടനം 5ന് ലുലു ബർഷ മാളിൽ
ദുബായ് ∙ നിഷ്ക മൊമന്റ്സ് ജ്വല്ലറിയുടെ രണ്ടാം ഷോറൂം 5ന് ലുലു ബർഷ മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ബോളിവുഡ് താരം വിദ്യാ ബാലൻ ഉദ്ഘാടനം ചെയ്യും.

ഓഫിസ് – ഡെയ്‌ലിവെയർ, വെഡിങ് കലക്‌ഷൻസ്, കൂടാതെ 18 കാരറ്റ് സ്വർണാഭരണങ്ങളും ലഭ്യമാണെന്ന് ചെയർമാൻ നിഷിൻ തസ്‌ലീമും കോ ചെയർമാൻ വി.എ. ഹസനും പറഞ്ഞു. ഉദ്ഘാടന ആനുകൂല്യമായി നിഷ്‌കയുടെ രണ്ട് ബ്രാഞ്ചിലും 5, 6 തീയതികളിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഇളവുണ്ടാകും. ജിസിസി, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുമെന്നും ഉടമകൾ പറഞ്ഞു.