ഡബ്യൂഎംസി അജ്മാൻ പ്രോവിൻസ് ഓണാഘോഷം
അജ്മാൻ ∙ വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസിന്റെ ഓണാഘോഷം ഇമറാത്തി ആർട്ടിസ്റ്റ് അഹമ്മദ് അൽ റുക്‌നി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡയസ് ഇടിക്കുള അധ്യക്ഷനായി. ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, എൻ.എം.പണിക്കർ, ഷൈൻ ചന്ദ്രസേനൻ, ഡോ.ജെറോ വർഗീസ്, തോമസ് ഉമ്മൻ, ബാവ റേയ്ച്ചൽ, എബി ജേക്കബ്, ബെറ്റി ജയിംസ്, ബിജോ കളീക്കൽ, കെനി ഡിസിൽവ, സ്വപ്ന ഡേവിഡ്, ജയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഘോഷയാത്രയും ഓണസദ്യയും നടത്തി.