സൈബർ തട്ടിപ്പുകളിൽ ഇരകളേറെയും ബഹ്റൈനിൽ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറ്റവും കൂടുതൽ (38.8%). രണ്ടാം സ്ഥാനത്താണ് സൗദി (38.2%)
English Summary: