ദുബായ് ഇൻകാസ് കമ്മിറ്റി
ദുബായ് ∙ ദുബായ് ഇൻകാസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ദുബായ് ∙ ദുബായ് ഇൻകാസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ദുബായ് ∙ ദുബായ് ഇൻകാസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ദുബായ് ∙ ദുബായ് ഇൻകാസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എ. ബിജു ജയന്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷനായി.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രജീഷ് ബാലുശ്ശേരി, ബാബുരാജ് കാളിയെത്തിൽ, ഷൈജു അമ്മാനപ്പാറ, ഷംഷീർ നാദാപുരം, ജിൻസി മാത്യു, സുനിൽ നമ്പ്യാർ, ഫൈസൽ തങ്ങൾ ബഷീർ നരണിപ്പുഴ, ബാഫക്കി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.