ഷാർജ ∙ മല്ലപ്പള്ളി എൻആർഐ അസോസിയേഷൻ ഇരുപതാം വാർഷികവും ഓണാഘോഷവും (മല്ലപ്പള്ളി മഹോത്സവം) നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ജോർജ് തോമസ്, രക്ഷാധികാരി കെ.സി. വർഗീസ്, ജനറൽ സെക്രട്ടറി എബി ആനിക്കാട്, അലക്സ് സി. ജോൺസൻ, ഷാജി ജോൺ, ശ്രീപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഗായകൻ സുമേഷ് മല്ലപ്പള്ളി, അസോസിയേഷനിൽ 20 വർഷം പൂർത്തിയാക്കിയ അംഗങ്ങൾ, മുൻകാല ഭാരവാഹികൾ, 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് സുവനീറും (ജ്ഞാപകം) പുറത്തിറക്കി. മല്ലപ്പള്ളിയിൽ നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിലേക്കുള്ള ആദ്യ സംഭാവന കെ.സി.വർഗീസിൽനിന്നും ട്രഷറർ റോയ് പ്രാറ്റിടത്ത് ഏറ്റുവാങ്ങി. വിവിധ കലാപരിപാടികളും അരങ്ങേറി.

English Summary:

Mallapally NRI Association 20th Anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT