റിയാദ് ∙ കഴിഞ്ഞ ദിവസം റിയാദിൽ കുഴഞ്ഞു വീണ് മരണമടഞ്ഞ തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു.

റിയാദ് ∙ കഴിഞ്ഞ ദിവസം റിയാദിൽ കുഴഞ്ഞു വീണ് മരണമടഞ്ഞ തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ADVERTISEMENT

കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒറ്റ ദിവസം കൊണ്ട് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കോഴിക്കോട് എയർപോർട്ടിലെത്തിച്ച മൃതദേഹം നോർക്കയയുടെ ആംബുലൻസിൽ തൃശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുമികുളം സെന്റ് ബാസ്ററ്യൻ ചർച്ചിൽ അടക്കം ചയ്തു.

റിയാദിലെ നടപടി ക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗം പൂർത്തിയാക്കി. നോർക്കയുടെ ബന്ധപെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് കേരള പ്രവാസ സംഘം തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഹഖും, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവും തൃശൂർ ജില്ല കേരള പ്രവാസ സംഘം എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.

English Summary:

Funeral of Thrissur Native Died in Riyadh