ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 നഗരങ്ങളിൽ ഒന്നായി റിയാദ്
റിയാദ് ∙ നഗര - സാമ്പത്തിക വികസനത്തിന്റെ ഫലമായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 നഗരങ്ങളിൽ ഒന്നായി റിയാദ്. ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റ് സ്റ്റാറ്റിസ്റ്റ പ്രസിദ്ധീകരിച്ച ഒരു ചാർട്ടിൽ നാല് ഇന്ത്യൻ നഗരങ്ങൾ ആദ്യ പത്തിൽ ഒന്നാമതെത്തി.

ബെംഗളൂരു ഒന്നാം സ്ഥാനത്തും, തുടർന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഡൽഹി എന്നിവ അതിവേഗം വളരുന്ന നഗരങ്ങളിൽ ഉൾപ്പെടുന്നു. വികസിക്കുന്ന സമ്പദ്‌വ്യവസ്ഥ, പുതിയ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമുള്ള സാധ്യതകൾ എന്നിവ അളക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണിത്. വളരുന്ന 10 നഗരങ്ങളുടെ പട്ടികയിൽ സൗദി തലസ്ഥാനമായ റിയാദ് മാത്രമാണ് അറബ് നഗരങ്ങളിൽ നിന്നുള്ളത്.