മസ്‌കത്ത് ∙ ബൗഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബോഷറിന്റെ നേതൃത്വത്തിൽ ബൗഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 ഒക്ടോബർ 25ന് ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരയിനങ്ങൾ അരങ്ങേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ രാജ്യക്കാരായ 200ൽ പരം കായിക താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ടൂർണമെന്റ് വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ബാഡ്മിന്റൺ മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധിയായ കലാ, കായിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ബൗഷർ മേഖലയിലെ കലാ-കായിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ടീം ബൗഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബോഷർ കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മസ്‌കത്തിലെ കായിക പ്രേമികൾക്കിടയിൽ പ്രശസ്തമാണ്. 

ADVERTISEMENT

ടൂർണമെന്റിന്റെ ആറാമത് സീസൺ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി ഉടൻ തന്നെ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും എന്നും ടീം ബോഷർ ഭാരവാഹികൾ അറിയിച്ചു.

English Summary:

Team Bosher conducts Badminton Tournament on 25th October

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT