രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന.

രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന. വരും ദിവസങ്ങളിൽ വിപണിയിൽ നെയ്മീൻ, അയക്കൂറ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മത്സ്യം യഥേഷ്ടം ലഭിക്കും.

ബഹ്റൈന്റെ സമുദ്രാതിർത്തിയിൽ  കിങ് ഫിഷ് ഇനത്തിലെ  മത്സ്യബന്ധനത്തിനുള്ള നിരോധനം നീക്കുന്നതിനൊപ്പം പൊതു ഇടങ്ങളിൽ അവയുടെ വിൽപ്പനയ്ക്കും വിപണനത്തിനുമുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്തതായി  സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് അതോറിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് പ്രഖ്യാപിച്ചു. പ്രജനനകാലത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സ്യബന്ധനത്തിന് നിരോധനം ഏർപെടുത്തിയത്.

English Summary:

Bahrain lifts ban on catching kingfish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT