രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കർണ്ണാടക, മംഗലാപുരത്ത് സ്ഥിരവാസിയായ മാവേലിക്കര സ്വദേശി മുരളീധരൻ പിള്ളയാണ് (69) മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  നില വഷളായി മരണം സംഭവിക്കുകയായിരുന്നു.  കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു.

ഡ്യൂൺസ് സ്‌കൂൾ അധ്യാപികയായ ജയശ്രീയാണ് ഭാര്യ. (റിയാദ് അൽ യാസ്മിൻ സ്‌കൂൾ മുൻ അധ്യാപിക). മക്കൾ: അശ്വതി, വിഷ്ണു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ കുടുംബ സുഹൃത്തുക്കളായ മനോജ്,നവീൻ എന്നിവർക്കൊപ്പം സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സോണി എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

English Summary:

Expatriate Malayali died of heart attack in Riyadh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT