ദുബായ് ∙ ഷാർജയിൽ പ്രിയങ്കരമായ മെലിഹ പാലും മറ്റു ജൈവ ഉൽപന്നങ്ങളും യൂണിയൻ കോപ് ശാഖകളിലും ലഭ്യമാകും. മെലിഹ ഡയറി പാലുൽപ്പന്നങ്ങൾ കൂടാതെ, സബാ സനബെൽ ആട്ടയും ലഭ്യമാക്കാൻ ഷാർജ അഗ്രികൾചർ ആൻഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ടഷൻ(എക് തിഫ) യൂണിയൻ കോപ്പുമായി ധാരണയിലായി. എക് തിഫ ഓർഗാനിക് ഉൽപന്നങ്ങളുടെ ഉദ്ഘാടനം എത്തിഹാദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഷാർജയിൽ പ്രിയങ്കരമായ മെലിഹ പാലും മറ്റു ജൈവ ഉൽപന്നങ്ങളും യൂണിയൻ കോപ് ശാഖകളിലും ലഭ്യമാകും. മെലിഹ ഡയറി പാലുൽപ്പന്നങ്ങൾ കൂടാതെ, സബാ സനബെൽ ആട്ടയും ലഭ്യമാക്കാൻ ഷാർജ അഗ്രികൾചർ ആൻഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ടഷൻ(എക് തിഫ) യൂണിയൻ കോപ്പുമായി ധാരണയിലായി.

എക് തിഫ ഓർഗാനിക് ഉൽപന്നങ്ങളുടെ ഉദ്ഘാടനം എത്തിഹാദ് മാളിലെ യൂണിയൻ കോപ് ബ്രാഞ്ചിൽ നടന്നു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, എക് തിഫ സിഇഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹാഷിമിയും പരിപാടിയുടെ ഭാഗമായി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ജൈവ ഉൽപന്നങ്ങളുടെ മികച്ച വിപണനത്തിന് സഹായിക്കുമെന്ന് അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ഓർഗാനിക് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ളയൂണിയൻ കോപ്പിന്റെ കടമയുടെ ഭാഗമാണ് പുതിയ പങ്കാളിത്തമെന്ന് മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.

English Summary:

Skimmed Milk and Other Organic Products will also be Available at Union Coop Branches

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT