കുവൈത്ത് സിറ്റി∙ തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്. പെരുമ്പട്ട മൗലാകിരിയത്ത് കെ. പി. സഹീദാണ് പിതാവ്. മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) കുവൈത്തിൽ അന്തരിച്ചു.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്.

പെരുമ്പട്ട മൗലാകിരിയത്ത്  കെ. പി. സഹീദാണ് പിതാവ്.  മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി, മക്കൾ: ഷാമിൽ (15), അലീമ (9), സഹദ് (5). സഹോദരങ്ങൾ:റാഷിദ്, റിയാദ്, തമീം, റഷീദ, റസലത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

English Summary:

A native of Thrikaripur passed away in Kuwait

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT