കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിക്കുന്ന ക്ലർജി ദിനം ബുധൻ (23ന്) വൈകിട്ട് ഏഴിന് പാരിഷ് ഹാളിൽ നടക്കും. പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്ന എൻ.ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്, പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ട ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിക്കുന്ന ക്ലർജി ദിനം ബുധൻ (23ന്) വൈകിട്ട് ഏഴിന് പാരിഷ് ഹാളിൽ നടക്കും. പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്ന എൻ.ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്, പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ട ഡോ. ബെന്യാമിൻ ഗരീബ്,  ഡോ. വഫീഖ്‌ കരം, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്റ് പോൾസിലുമുള്ള പുരോഹിതന്മാർ എന്നിവരെയും ചടങ്ങിൽ ആദരിക്കും.

35ലേറെ സഭകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. റോയി കെ. യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി), സജു വാഴയിൽ തോമസ് (കൺവീനർ), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി) ജീസ് ജോർജ് (ട്രഷറർ), അജോഷ് മാത്യു, ജെറാൾഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടിക്കു നേതൃത്വം നൽകും.

English Summary:

Clergy Day Organized by KTMCC on 23th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT