അബുദാബി∙ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയിൽ ഓണാഘോഷം (ഓണനിലാവും രാത്രിസദ്യയും) നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി.മുഹമ്മദാലി, സമാജം മുൻ പ്രസിഡന്റ് ബി.യേശുശീലൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 27 വിഭവങ്ങളടങ്ങിയ സദ്യ അഞ്ഞൂറിലേറെ പേർ ആസ്വദിച്ചു. വീക്ഷണം ഫോറം ആക്ടിങ് പ്രസിഡന്റ് ഷാജികുമാർ, ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ, നസീർ താജ്, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ, സമാജം ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, കെ.എസ്.സി പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, നാസർ വിളഭാഗം, ബാലകൃഷ്ണൻ, ലിബിൻ (ലുലു ക്യാപിറ്റൽ മാൾ), സലിം ചിറക്കൽ, നിബു സാം ഫിലിപ്, രെഖിൻ സോമൻ, ജെറിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

English Summary:

Indira Gandhi Veekshanam Forum Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT