മീലാദ് ക്യാംപെയ്നും ഉറൂസ് മുബാറക്കും
ദുബായ് ∙ അൽ ബുറൈമി സുന്നി സെന്ററിന്റെ മീലാദ് ക്യാംപെയ്നും അത്തിപ്പറ്റ മുഹ്യുദീൻ കുട്ടി മുസ്ലിയാരുടെ പേരിലുള്ള ഉറൂസ് മുബാറക്കും സമാപിച്ചു.

ഹാഫിസ് ഹംസ മുസലിയാർ, ഹാഫിസ് അഷ്റഫ് ദാരിമി പാലപ്പെട്ടി എന്നിവർ പരിപാടികൾക്ക നേതൃത്വം നൽകി. നഹാസ് മുക്കം, റസാഖ് ഹാജി പാനൂർ, അബൂബക്കർ ഹാജി പൂക്കിപറമ്പ്, നൗഷാദ് കൽപ്പകഞ്ചേരി, അബ്ദുൽ കരീം ഹാജി ചോറ്റൂർ, ഷമീർ വല്ലപ്പുഴ, ഷമീർ ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു.