അബുദാബി ∙ കണ്ണൂർ ജില്ല കെഎംസിസി സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു.

അബുദാബി ∙ കണ്ണൂർ ജില്ല കെഎംസിസി സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കണ്ണൂർ ജില്ല കെഎംസിസി സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. സി.എച്ച്. അണയാത്ത അഗ്നിജ്വാല എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി. നസീർ രാമന്തളിയുടെ ഫോട്ടോ പ്രദർശനം കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. 

മീറ്റ് ദ് ലീഡർ പരിപാടി അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഗാനസന്ധ്യ അരങ്ങേറി. പൊതുസമ്മേളനം അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സി.എച്ച്.യൂസുഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്റർ പ്രസിഡന്റ്‌ ബാവ ഹാജി, ജില്ല കെഎംസിസി പ്രസിഡന്റ്‌ സാദിഖ് മുട്ടം, അനസ് എടയന്നൂർ, അലി പാലക്കോട് എന്നിവർ പ്രസംഗിച്ചു.

English Summary:

CH Muhammad Koya Commemoration