ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ കലാമത്സരങ്ങൾ
ഷാർജ ∙ ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ മേഖല കലാ മത്സരങ്ങൾ നടന്നു.
ഷാർജ ∙ ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ മേഖല കലാ മത്സരങ്ങൾ നടന്നു.
ഷാർജ ∙ ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ മേഖല കലാ മത്സരങ്ങൾ നടന്നു.
ഷാർജ ∙ ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ മേഖല കലാ മത്സരങ്ങൾ നടന്നു. ഷാജി ജോർജ് ഏബ്രഹാം കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഫാ. ഉമ്മൻ മാത്യു അധ്യക്ഷനായി.
സഹവികാരി ഫാ. ജിജോ രാജൻ പുതുപ്പള്ളി, ഫാ. സിറിൽ വർഗീസ്, ഡയറക്ടർ ജോൺ ഫിലിപ്പ്, ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനു മാത്യു, ഹെഡ് മാസ്റ്റർ ബിജോ കളീക്കൽ എന്നിവർ പ്രസംഗിച്ചു. സൺഡേ സ്കൂൾ യുഎഇ മേഖലയുടെ 40–ാം വാർഷികാഘോഷങ്ങൾക്കും തുടക്കമായി. വിവിധ ഇടവകകളിൽ നിന്ന് 250ൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.