ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് വൻകരയുടെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് വൻകരയുടെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് ഏഷ്യയിലെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പിലെ മിന്നും പ്രകടനമാണ് ഖത്തറിന്റെ താരത്തിന് തുണയായത്. എട്ട് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്നു അഫീഫ്. ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിന്റെ താരമായ അക്രം, ക്ലബിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്നു.

27  വയസ്സുകാരനായ അഫീഫ് രണ്ടാം തവണയാണ് പുരസ്കാരത്തിന് അര്‍ഹനാകുന്നത് 2019 ലാണ് നേരത്തെ ഏഷ്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. രാണ്ടാമതും ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്  ഏറെ സന്തോഷം നൽകുന്നുവെന്ന് അക്രം അഫീഫ് പറഞ്ഞു. രണ്ടാമതും അവാർഡ്  ലഭിച്ചത് കൂടുതൽ കരുത്തോടെ മുന്നോട്ട്  പോകാൻ പ്രചോധനം  നൽകുമെന്നും നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യുമെന്നും അഫീഫ് പറഞ്ഞു.

Image Credit: Qatar Football Association
ADVERTISEMENT

അവാർഡ് നേടിയ അഫീഫിനെ ഖത്തർ കായിക യുവജനകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ  അഹമദ്  അൽതാനി അഭിനന്ദിച്ചു . ഈ അവാർഡ് ഖത്തർ  യുവതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അക്രം അഫീഫിനെ കൂടാതെ ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ, ജോർദാന്റെ യസാൻ അൽ നഇമത് എന്നിവരാണ് അവസാന മൂന്നില്‍ ഉണ്ടായിരുന്നത്.

English Summary:

Akram Afif named the best in Asia: Qatari star wins AFC Men's Player of the Year 2023 award

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT