സെന്റ് ഡയനീഷ്യസ് ദേവാലയം കൊയ്ത്തുത്സവം നവംബർ 2ന്
അൽഐൻ ∙ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം നവംബർ 2ന് വൈകിട്ട് 6:30ന് ആരംഭിക്കും. 20 സ്റ്റാളുകളിലായി നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം ലഭ്യമാകും.

അൽഐൻ ∙ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം നവംബർ 2ന് വൈകിട്ട് 6.30ന് ആരംഭിക്കും. 20 സ്റ്റാളുകളിലായി നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം ലഭ്യമാകും.
ദുബായ് എച്ച്.എസ്.ബാൻഡ് അവതരിപ്പിക്കുന്ന ഗാനവിരുന്നും കലാഭവൻ ഹമീദ് അവതരിപ്പിക്കുന്ന മിമിക്സ് പരേഡും അരങ്ങേറും. കൊയ്ത്തുൽസവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇടവക വികാരി റവ.ഫാ.മാത്യു വർഗീസ്, ട്രസ്റ്റി ജേക്കബ് ഏബ്രഹാം, വർഗീസ് കെ. ചെറിയാൻ, ഷാജി ഉമ്മൻ എന്നിവർ അറിയിച്ചു.