സിബിഎസ്ഇ നാഷനൽ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പ്രവാസി മലയാളി വിദ്യാർഥിനിക്ക് ഇരട്ട മെഡൽ
ഷാർജ∙ കർണാടകയിലെ ബെൽഗാവിൽ നടന്ന സിബിഎസ്ഇ നാഷനൽ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പ്രവാസി മലയാളി വിദ്യാർഥിനിക്ക് ഇരട്ട മെഡൽ. ഷാർജ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും തൃശൂർ പെരുമ്പിലാവ് സ്വദേശിനിയുമായ ഹിദ ഫാത്തിമയ്ക്കാണ് 2 വെങ്കല മെഡലുകൾ ലഭിച്ചത്. 19 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ 300 മീറ്റർ,

ഷാർജ∙ കർണാടകയിലെ ബെൽഗാവിൽ നടന്ന സിബിഎസ്ഇ നാഷനൽ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പ്രവാസി മലയാളി വിദ്യാർഥിനിക്ക് ഇരട്ട മെഡൽ. ഷാർജ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും തൃശൂർ പെരുമ്പിലാവ് സ്വദേശിനിയുമായ ഹിദ ഫാത്തിമയ്ക്കാണ് 2 വെങ്കല മെഡലുകൾ ലഭിച്ചത്. 19 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ 300 മീറ്റർ, 500 മീറ്റർ ഇനങ്ങളിലായാണ് 15കാരി ഈ നേട്ടം കൈവരിച്ചത്.
ഹംസയുടെയും ജാസ്മിയുടെയും മകളാണ്. ഷാർജയിലെ അൽ ഒമർ റോളർ സ്കേറ്റിങിൽ 2 വർഷമായി സ്കേറ്റിങിൽ പരിശീലനം നേടിവരുന്നു.