കുവൈത്ത്‌സിറ്റി ∙ നവംബര്‍ 5ന് (ചൊവ്വാഴ്ച) രാവിലെ പത്ത് മണിക്ക് രാജ്യത്തുടനീളം പരീക്ഷണാടിസ്ഥാനത്തില്‍ എമര്‍ജന്‍സി സൈറണുകള്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ നവംബര്‍ 5ന് (ചൊവ്വാഴ്ച) രാവിലെ പത്ത് മണിക്ക് കുവൈത്തിലുടനീളം പരീക്ഷണാടിസ്ഥാനത്തില്‍ എമര്‍ജന്‍സി സൈറണുകള്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

സൈറണുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടേയെന്നും, അവ എങ്ങനെയാണെന്ന് പെതുജനത്തെ അറിയിക്കാനുമാണിത്. സ്വദേശികളും വിദേശികളും പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

English Summary:

Kuwait to Test Emergency Siren on Tuesday 10 am

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT