ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്തകം ഷാർജ പുസ്തകമേളയിൽ
ഡോക്ടർമാരായ പ്രകാശ് ദിവാകരനും സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച "ഹാർമണി അൺവെയ്ൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലു പ്രിൻ്റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ 11.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും.

ഷാർജ ∙ ഡോക്ടർമാരായ പ്രകാശ് ദിവാകരനും സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച "ഹാർമണി അൺവെയ്ൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലു പ്രിൻ്റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ 11.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും.
ഗുരുവിന്റെ ജീവിതരേഖയിൽ അടയാളപ്പെട്ട് കിടക്കുന്ന സാഹോദര്യം, അരുൾ, അൻപ്, അനുകമ്പ, ജ്ഞാനം, പുരോഗതി, വിദ്യാഭ്യാസം,വ്യവസായം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിധ്വനി കൂടിയാണ് പുസ്തകം.