റിയാദിൽ രണ്ടാമത് ചലച്ചിത്ര നിരൂപണ സമ്മേളനം ആരംഭിച്ചു.

റിയാദിൽ രണ്ടാമത് ചലച്ചിത്ര നിരൂപണ സമ്മേളനം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദിൽ രണ്ടാമത് ചലച്ചിത്ര നിരൂപണ സമ്മേളനം ആരംഭിച്ചു.  'സിനിമയിലെ ശബ്ദം' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമ്മേളനത്തിൽ, ഫിലിം സ്കോറുകൾ, ശബ്ദ ഇഫക്റ്റുകൾ തുടങ്ങിയവ സിനിമയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാന ചർച്ചാ വിഷയം.

വർക്ക്ഷോപ്പുകൾ, ഫിലിം പ്രദർശനങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ 'വിഷൻ 2030'ന്റെ ഭാഗമായി ശക്തമായ ഒരു ചലച്ചിത്ര വ്യവസായം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

English Summary:

Film Criticism Conference returns to Riyadh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT