ഷാർജ ∙ ഹൃദയവേണു റിഥംസ് എന്ന പേരിൽ ജിസിസി ഒട്ടാകെ വിവിധ ഇനങ്ങളിൽ നടത്തിയ ടാലന്റ് ഹണ്ടിൽ വിജയിച്ചവർക്ക് ഹൃദയവേണു അവാർഡ് സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജി. വേണുഗോപാൽ ഫാൻസ്‌ ഗ്രൂപ്പാണ് അവാർഡ് ഏർപ്പെടുത്തിയത്. വിജയികളുടെ കലാപ്രകടനങ്ങളും വേദിയിൽ നടന്നു. തുടർന്നു നടന്ന സംഗീതനിശയിൽ  ജി. വേണുഗോപാലിനൊപ്പം കല്ലറ ഗോപൻ, കണ്ണൂർ ഷെരീഫ്, അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ്, നാരായണി ഗോപൻ എന്നിവർ പാട്ടുകൾ പാടി. 

ADVERTISEMENT

ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, മാത്തുക്കുട്ടി കടോൺ, നസീർ വെളിയിൽ, ഗിരീഷ് ഗോപിനാഥ്, പ്രീത ഹരി, അനുജ ഹസീബ്, പ്രശാന്ത് നായർ എന്നിവർ പ്രസംഗിച്ചു.

English Summary:

G Venugopal Fans Group Hridayavenu Award function

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT