ഹാർമണി അൺ വീൽഡും ഗോസായിച്ചോറും പ്രകാശനം ചെയ്തു
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആസ്പദമാക്കി ഡോ.പ്രകാശ് ദിവാകരനും, ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച ഹാർമണി അൺ വീൽഡ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

ഷാർജ ∙ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആസ്പദമാക്കി ഡോ.പ്രകാശ് ദിവാകരനും, ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച ഹാർമണി അൺ വീൽഡ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. വ്യവസായിയും സംവിധായകനുമായ സോഹൻ റോയ് ഇറോം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് നൽകി പ്രകാശനം നിർവഹിച്ചു. ഭാസ്കർ രാജ്, ഡോ.വി ജഗൻ, ലിപി അക്ബർ എം.എ, സുഹൈൽ സജീദ് ഖാൻ എന്നിവർ സംബന്ധിച്ചു. ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ആണ് പ്രസാധകർ.
അക്ബർ ആലിക്കരയുടെ 'ഗോസായിച്ചോറ്' എഴുത്തുകാരി കെ. പി. സുധീര എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിനു പുസ്തകം നൽകി പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ ഹിഷാം അബ്ദുൾ സലാം, പ്രതാപൻ തായാട്ട്, മോഹനൻ പിള്ള, എം.എം. മൊയ്തുണ്ണി, മച്ചിങ്ങൽ രാധാകൃഷ്ണൻ അക്ബർ ആലിക്കര എന്നിവർ പ്രസംഗിച്ചു.