ദുബായ് ∙ രാജ്യാന്തര കോർപറേറ്റ് വ്യവസായ ബന്ധങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന സർക്കാർ ഇതര സംഘടനയായ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനു കീഴിൽ ബ്രൂണയുടെ ഇന്ത്യാ കോമൺവെൽത്ത് ഓണററി ട്രേഡ് കമ്മിഷണറായി എൻ. എം. പണിക്കരെ നിയമിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര കോർപറേറ്റ് വ്യവസായ ബന്ധങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന സർക്കാർ ഇതര സംഘടനയായ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനു കീഴിൽ ബ്രൂണയുടെ ഇന്ത്യാ കോമൺവെൽത്ത് ഓണററി ട്രേഡ് കമ്മിഷണറായി എൻ. എം. പണിക്കരെ നിയമിച്ചു. എക്സ്പേർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനി സ്ഥാപകനും വേൾഡ് മലയാളി കൗൺസിൽ ഗുഡ്‌വിൽ അംബാസഡറുമാണ്. 

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും മാനവ വിഭവശേഷിക്കും ബ്രൂണയിൽ അവസരം നേടാൻ തന്റെ നിയമനം വഴി സാധിക്കുമെന്നു എൻ.എം. പണിക്കർ പറഞ്ഞു. ഇന്ത്യയിലെ ബ്രൂണയ് ദാറുസ്സലാം ഹൈക്കമ്മിഷണർ ഡാറ്റോ അലൈഹുദ്ദീൻ മുഹമ്മദ് താഹയിൽ നിന്നാണ് ട്രേഡ് കമ്മിഷണർ പദവി സ്വീകരിച്ചത്. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ‌ പ്രസിഡന്റ് ഡോ.ആസിഫ് ഇഖ്ബാൽ, വാലി കഷ്വി (വൈസ് പ്രസി., ഐ.ഇ.ടി.ഒ), മൗന യോഗി സ്വാമി ഹരി നാരായണൻ, വി.സുരേഷ് കുമാർ, പ്രവീൺ കുമാർ, ഡയസ് ഇടിക്കുള, എൻ. കൃഷ്‌ണ, അഡ്വ. സുധീർ ബാബു, എന്നിവർ പ്രസംഗിച്ചു.

English Summary:

N.M. Panicker Named Commonwealth Honorary Trade Commissioner