മനാമ∙ സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്‌റൈനിൽ ആരംഭിച്ചതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് 16 ന്. സൽമാനിയയിലെ മർമറീസ് ഹാളിലാണ് പരിപാടി നടക്കുക ഉദ്‌ഘാടന ചടങ്ങിൽ, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായിരിക്കും. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്‌റൈനിൽ ആരംഭിച്ചതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് 16 ന്. സൽമാനിയയിലെ മർമറീസ് ഹാളിലാണ് പരിപാടി നടക്കുക ഉദ്‌ഘാടന ചടങ്ങിൽ, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായിരിക്കും.

നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി വിശിഷ്ടാതിഥിയായി പങ്കെടുക്കും.1999-ൽ സ്ഥാപിതമായ സിറോ മലബാർ സൊസൈറ്റി, ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 500-ലധികം അംഗബലമുള്ള സംഘടനയാണ്.  

ADVERTISEMENT

 സിംസ്  പ്രസിഡന്‍റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് ജീവൻ ചാക്കോ, ട്രഷറർ ജസ്റ്റിൻ ഡേവിസ്, മെമ്പർഷിപ്പ് സെക്രട്ടറി സിജോ ആന്‍ററണി, കോർ ഗ്രൂപ്പ് ചെയർമാൻ പോളി വിതയത്തിൽ, രജതജൂബിലി ആഘോഷങ്ങളുടെ കൺവീനർ പോൾ ഉരുവത്ത് എന്നിവരും   സിംസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെയ്മി തെറ്റയിൽ, പ്രേംജി ജോൺ, മുൻ പ്രസിഡന്‍റ് ജോക്കബ് വാഴപ്പിള്ളി, ജോയ് തരിയത്ത്, മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

English Summary:

Major Archbishop Mar Raphael Thattil to Attend SIMS Silver Jubilee