ഷാർജ ∙ മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്.

ഷാർജ ∙ മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.

ഷാർജയിൽനിന്ന് ബസിൽ മക്കയിലെത്തി, ഉംറ നിർവഹിക്കുന്ന സംഘം മദീനയും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദർശിച്ച് 10 ദിവസത്തിനുശേഷം തിരികെത്തും. യാത്ര, താമസം, ഭക്ഷണം, വീസ തുടങ്ങിയ എല്ലാ ചെലവുകളും സംഘടന വഹിക്കും. 5 വർഷത്തിനിടെ പദ്ധതിയിലൂടെ 5000 പേർ ഉംറ നിർവഹിച്ചെന്ന് അധികൃതർ അറിയിച്ചു.

English Summary:

Sharjah Charity Initiative Offers Free Umrah to 200 Foreign Workers