റാസൽഖൈമ ∙ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുത്സവം നടത്തി.

റാസൽഖൈമ ∙ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുത്സവം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുത്സവം നടത്തി. പൊതുസമ്മേളനം മേജർ സെയ്ഫ് സലീം സയീദ് അൽ ഖാട്ടറി ഉദ്ഘാടനം ചെയ്തു. 

ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കേടത്ത് അധ്യക്ഷനായി. ഗാനമേളയ്ക്ക് പിന്നണി ഗായിക അഞ്ജു ജോസഫ് നേതൃത്വം നൽകി. ഇടവക സെക്രട്ടറി ഗീവർഗീസ് ടി. സാം, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ എസ്.എ. സലിം, ഫാ. ഉമ്മൻ മട്ടക്കൽ, സ്റ്റാൻലി തോംസൺ, മോബി എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Harvest Festival at Ras Al Khaimah St Mary's Orthodox Church