ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.

ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു. എമിറേറ്റ്സ് ലവ്സ് ഇന്ത്യ ഡേ പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികളെ ഉൾക്കൊള്ളുന്നതിനാണ്  സമയം നീട്ടിയത്. ഇന്ന് ദുബായിലെ സബീൽ പാർക്കിൽ നടക്കുന്ന  'ദീപാവലി' ആഘോഷത്തിൽ യുഎഇയും ചേരും. 40,000 ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഘോഷങ്ങൾ യുഎഇയിലെ ഇന്ത്യക്കാരുടെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന കലാ, സാംസ്കാരിക, സംഗീത, നാടോടി പരിപാടികൾ അരങ്ങേറും.

ഇത് ഇന്ത്യൻ നാടോടിക്കഥകളുടെയും സംസ്കാരത്തിൻ്റെയും കലയുടെയും ഐക്യവും വൈവിധ്യവും പ്രദർശിപ്പിക്കും. ബാദ്‌ഷാ, ജോണിതാ ഗാന്ധി, ഇൻഡി റോക്ക് ബാൻഡ് അവിയൽ എന്നിവർ അവതരിപ്പിക്കുന്ന സൗജന്യ സംഗീത കച്ചേരികൾ ഒരുക്കിയിട്ടുണ്ട്. പരിപാടി രാത്രി 11 വരെ നീണ്ടുനിൽക്കുന്നു. 

ADVERTISEMENT

അതേസമയം, ഇന്ന് രാവിലെ 11 മുതൽ 12 വരെ സബീൽ പാർക്കിന് ചുറ്റും പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാകുമെന്ന് ആർടിഎ അറിയിച്ചു.  കൂടാതെ, അൽ വാസൽ ഫുട്ബോൾ ക്ലബ്ബിലെ പാർക്കിങ് സ്ഥലങ്ങളിൽ നിന്നും ബൂം വില്ലേജിൽ നിന്നും ഇവൻ്റ് ലൊക്കേഷനിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ ബസുകളും ലഭ്യമാകും.

English Summary:

RTA announces extended Dubai Metro timings from today until tomorrow