നോൽ കാർഡ് ഡിജിറ്റലാക്കാൻ എക്സലൻസ് സെന്റർ
ദുബായ് ∙ പൊതുഗതാഗത വാഹനങ്ങളിലെ നോൽ കാർഡ് സംവിധാനം പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആർടിഎ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ചു.

പണമിടപാട് ഡിജിറ്റലാക്കുന്നതിൽകൂടുതൽ ഗവേഷണങ്ങളാണ് എക്സലൻസ് സെന്ററിന്റെ ഒരു ലക്ഷ്യമെന്ന് ആർടിഎ കോർപറേറ്റ് ടെക്നോളജി സിഇഒ മുഹമ്മദ് അൽ മുദാറബ് പറഞ്ഞു.
ഭാവിയിലെ സാഹചര്യം മുൻകൂട്ടി മനസിലാക്കുന്നതിനൊപ്പം ഇപ്പോഴത്തെ വെല്ലുവിളികളെയും പഠിക്കും. ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനം, വിദ്യാഭ്യാസ മേഖല എന്നിവയെ ഒരുമിച്ചുകൊണ്ടുവരുന്നതും ഗവേഷണം, വിവര വിശകലനം, കൺസൽറ്റൻസി സേവനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.