ദോഹ∙ ഖത്തറിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസ് (43), നേപ്പാൾ പൗരൻ മണ്ഡൽ സകൽ ദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസ് (43), നേപ്പാൾ പൗരൻ മണ്ഡൽ സകൽ ദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.  മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇവർ സഞ്ചരിച്ച വാഹനമിടിച്ചതാണ് അപകട കാരണം. ഖത്തറിലെ സ്റ്റാർ വാൾട്ട് കമ്പനിയിൽ  ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് സംഭവം.

ADVERTISEMENT

വരട്ടിയോടൻ അബ്ദുൽ വഹിദിന്‍റെയും  ചോലയിൽ ഖദീജയുടെയും മകനാണ്  രഹ്‌നാസ്. ഭാര്യ ശരീഫ. മക്കൾ : മിന്ഹ ഫാത്തിമ (13) സൈനുൽ ഫാരിസ്(9) സാഖിഫ് ഐമൻ (2). ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാൻ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Car accident in Qatar has claimed the lives of two people, including a native of Kannur