അജ്മാൻ∙ പറപ്പൂര്‍ സബീലുൽ ഹിദായ ഇസ്‌ലാമിക് കോളജിന്‍റെ യുഎഇ സ്നേഹസംഗമം (അല്‍മുല്‍തഖ) അജ്മാനിൽ നടത്തി. ഇതോടനുബന്ധിച്ച് സി.എച്ച്.ബാപ്പുട്ടി മുസ്‍ലിയാർ അനുസ്മരണവും അന്നഹ്ദ അറബിക് മാഗസിൻ പ്രകാശനവും ഉണ്ടായിരുന്നു. സ്നേഹസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് സമദാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ∙ പറപ്പൂര്‍ സബീലുൽ ഹിദായ ഇസ്‌ലാമിക് കോളജിന്‍റെ യുഎഇ സ്നേഹസംഗമം (അല്‍മുല്‍തഖ) അജ്മാനിൽ നടത്തി. ഇതോടനുബന്ധിച്ച് സി.എച്ച്.ബാപ്പുട്ടി മുസ്‍ലിയാർ അനുസ്മരണവും അന്നഹ്ദ അറബിക് മാഗസിൻ പ്രകാശനവും ഉണ്ടായിരുന്നു. സ്നേഹസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. 

വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ അന്നഹ്ദ അറബിക് മാഗസിന്‍റെ പ്രത്യേക പതിപ്പ് മുനവ്വറലി ശിഹാബ് തങ്ങള്‍ സൗദി പൗരപ്രമുഖൻ ഷെയ്ഖ് മിഷാരി അൽ മാലിക്കിനു നൽകി പ്രകാശനം ചെയ്തു. മാഗസിന്‍റെ പുതിയ ലക്കം ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാൻ ഡോ. സിദ്ദീഖ് അഹ്‍മദും ബാലപ്രസിദ്ധീകരണമായ അന്നഹ്ദ അസ്സ്വഗീറ സെയ്ഫ്‍ലൈന്‍ എംഡി ഡോ.അബൂബക്കറും പുറത്തിറക്കി. സഈദ് റമസാൻ അല്‍ബൂത്വിയുടെ സാരോപദേശങ്ങള്‍ എന്ന കൃതി അബ്ദുസ്സമദ് സമദാനി അബ്ദുല്‍മാലിക് മുഈനിക്കു നല്‍കി പ്രകാശനം ചെയ്തു. സി.എച്ച്.ബാവ ഹുദവി, സ്വാലിഹ് ഹുദവി, അലവിക്കുട്ടി ഫൈസി, ടി. ഹിദായത്തുല്ല, മുദ്ദസിർ സിനാന്‍ സിദ്ദിഖ്, പൂക്കോയ തങ്ങള്‍ബാഅലവി, സി.എച്ച്.ത്വയ്യിബ് ഫൈസി, ഷുഹൈബ് തങ്ങള്‍, ഫൈസല്‍കരീം, യൂസുഫ് ഹാജി, ടി.അബ്ദുല്‍ഹഖ്, നൗഷാദ് ഫൈസി എന്നിവർ പ്രസംഗിച്ചു.

English Summary:

Parapur Zabeelul Hidaya Islamic College UAE meeting