ഖത്തറിലെ പ്രവാസികൾക്കായി കഴിഞ്ഞ പത്തു വർഷമായി നടത്തിവരുന്ന സേവനങ്ങളുടെ സമാഹാരമായിരിക്കും വരാനിരിക്കുന്ന സർവീസ് കാർണിവലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീസ് റഹ്മാൻ പറഞ്ഞു.

ഖത്തറിലെ പ്രവാസികൾക്കായി കഴിഞ്ഞ പത്തു വർഷമായി നടത്തിവരുന്ന സേവനങ്ങളുടെ സമാഹാരമായിരിക്കും വരാനിരിക്കുന്ന സർവീസ് കാർണിവലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീസ് റഹ്മാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായി കഴിഞ്ഞ പത്തു വർഷമായി നടത്തിവരുന്ന സേവനങ്ങളുടെ സമാഹാരമായിരിക്കും വരാനിരിക്കുന്ന സർവീസ് കാർണിവലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീസ് റഹ്മാൻ പറഞ്ഞു. 29 ന് നടക്കുന്ന സർവീസ് കാർണിവലിന്‍റെ മലപ്പുറം ജില്ലാതല പ്രചരണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയറിന്‍റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സർവീസ് കാർണിവൽ സംഘടിപ്പിക്കുന്നത്.

കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി പരിപാടികള്‍ വിശദീകരിച്ചു. ഡോ.മുഹമ്മദ് അഫ്‌ലഹി ഇഖ്ബാല്‍, മുൻ സംസ്ഥാന പ്രസിഡന്‍റ്‌ മുനീഷ് എ.സി, ജില്ലാ പ്രസിഡന്‍റ് അമീന്‍ അന്നാര, ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ പ്രചരണ ഉദ്ഘാടനങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, നജ്‌ല നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മഖ്ബൂല്‍ അഹമ്മദ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ റഷീദ് അഹമ്മദ്, അസീം എം.ടി, വിവിധ ജില്ലാ ഭാരവാഹികളായ നജീം കൊല്ലം, ഷറഫുദ്ദീന്‍ എം.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

English Summary:

Malappuram District Level Pravasi Welfare Service Carnival Campaign Inauguration