മലയാളി വ്യാപാരി ദമാമിൽ അന്തരിച്ചു; വിട പറഞ്ഞത് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട 'കൂട്ടിക്കാ'
ദമാം ∙ നാല് പതിറ്റാണ്ടായി ദമാമിൽ ചെറുകിട വ്യാപാരിയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊണ്ടോട്ടി, മുതവല്ലൂർ സ്വദേശി ബീരാൻകുട്ടി (65) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദമാം, അബ്ദുല്ല ഫുവദിൽ ചോക്ലേറ്റ് വ്യാപാരശാല നടത്തിയിരുന്ന കൂട്ടിക്കാ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബീരാൻ കുട്ടിയും

ദമാം ∙ നാല് പതിറ്റാണ്ടായി ദമാമിൽ ചെറുകിട വ്യാപാരിയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊണ്ടോട്ടി, മുതവല്ലൂർ സ്വദേശി ബീരാൻകുട്ടി (65) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ദമാം, അബ്ദുല്ല ഫുവദിൽ ചോക്ലേറ്റ് വ്യാപാരശാല നടത്തിയിരുന്ന 'കൂട്ടിക്കാ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബീരാൻ കുട്ടിയും അദ്ദേഹത്തിൻ്റെ സ്ഥാപനവും പ്രവാസി മലയാളികൾക്കിടയിൽ ചിരപരിചിതമായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെഎംസിസി ജീവകാരുണ്യപ്രവർത്തകൻ കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.