'വയനാടിനു ഒരു കൈത്താങ്ങ്': തുക മന്ത്രി പി. രാജീവിന് കൈമാറി
ദുബായ് ∙ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് 'വയനാടിനു ഒരു കൈത്താങ്ങ്': എന്ന പേരിൽ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക സംഘടനയുടെ ജോയിന്റ് സെക്രട്ടറി ജോമോൻ ജോർജ് മന്ത്രി പി. രാജീവിന് കൈമാറി.

അന്തരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകുക, അശരണർക്കും രോഗികൾക്കും സഹായം നൽകുക, പഠന സഹായങ്ങൾ നൽകുക, വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2006 ലാണ് കൂട്ടായ്മ രൂപീകരിച്ചത്.
അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും യുഎഇയിലുള്ള പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ട്രഷറർ പീറ്റർ ജീവകാരുണ്യ വിഭാഗം കൺവീനർ സിജീഷിന് കൈമാറി.