സലാലയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 29ന്
മസ്‌കത്ത് ∙ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 29ന് സലാലയിൽ നടക്കും. കോൺസുലർ, കമ്മ്യൂണിറ്റി വെൽഫെയർ, പാസ്‌പോർട്ട്, വീസ, അറ്റസ്‌റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പിൽ ലഭ്യമാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് ഈ മാസം 29ന് സലാലയിൽ നടക്കും. കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ, പാസ്‌പോർട്ട്, വീസ, അറ്റസ്‌റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാംപിൽ ലഭ്യമാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് 29ന് രാവിലെ 08.30 മുതൽ വൈകിട്ട് 04.30 വരെയാണ് ക്യാംപ്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാംപിൽ കോൺസുലർ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
വൈകിട്ട് 5.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് ഏഴ് മണി വരെ തുടരും. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നേതൃത്വം നൽകും. ഓപ്പൺഹൗസിൽ ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം. അന്വേഷണങ്ങൾക്ക് എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027/23235600 എന്നിവയിൽ ബന്ധപ്പെടാം.