അഞ്ച് ദിവസത്തിനിടയില്‍ കുവൈത്തില്‍ 568 വിദേശികളെ നാടുകടത്തി
കുവൈത്ത്‌സിറ്റി ∙ ഈ മാസം 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 568 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു.

കുവൈത്ത്‌സിറ്റി ∙ ഈ മാസം 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 568 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു. ഈക്കാലയവളില്‍ ലംഘനങ്ങളുടെ പേരില്‍ 396 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ പ്രചാരണങ്ങള്‍ ശക്തമാക്കാനും റെസിഡന്‍സി-തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച് വരുകയാണന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.