യുവകലാസാഹിതി ഖത്തർ ഭാരവാഹികൾ
ദോഹ ∙ യുവകലാസാഹിതി ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീർ പട്ടാമ്പിയേയും, വൈസ് പ്രസിഡന്റൻമാരായി അനീഷ് തറയിൽ, ഷാൻ പേഴുംമൂടിനേയും, ജനറൽ സെക്രട്ടറി ആയി ഷഹീർ ഷാനുവിനേയും തിരഞ്ഞെടുത്തു. ബിനു ഇസ്മാഈൽ, ഷഫീക് റഹീമിനേയും എന്നിവരാണ് ജോയിൻ സെക്രട്ടറിമാർ. ട്രഷററായി രഘുനാഥിനേയും തെരഞ്ഞെടുത്തു.

ദോഹ ∙ യുവകലാസാഹിതി ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീർ പട്ടാമ്പിയേയും വൈസ് പ്രസിഡന്റൻമാരായി അനീഷ് തറയിൽ, ഷാൻ പേഴുംമൂടിനേയും, ജനറൽ സെക്രട്ടറി ആയി ഷഹീർ ഷാനുവിനേയും തിരഞ്ഞെടുത്തു. ബിനു ഇസ്മായീൽ, ഷഫീക് റഹീമിനേയും എന്നിവരാണ് ജോയിൻ സെക്രട്ടറിമാർ. ട്രഷറർ: രഘുനാഥ്.
ഐസിസിയിൽ വച്ച് നടന്ന സമ്മേളനം യുവകലാസാഹിതി കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. സമ്മേളന നടപടികൾ അജിത്കുമാർ, കെ.ഇ.ലാലു, ഷഹീർ ഷാനു എന്നിവർ നിയന്ത്രിച്ചു. കോർഡിനേഷൻ അസി.സെക്രട്ടറി എം സിറാജും വിവിധ യൂണിറ്റുകളിൽ നിന്നും രഘുനാഥ്, സനൂപ്, ഹനീഫ, ഷഫീക് റഹീം എന്നിവരും സംസാരിച്ചു.
ഉത്സവ– അവധി കാലങ്ങളിൽ ഗൾഫ് മേഖകളിൽ നിന്നും നാട്ടിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ കൂട്ടുന്ന നടപടി നിയന്ത്രിക്കുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ ഈ മേഖലയിൽ സർവീസ് നടത്താനുളള നടപടി ഇന്ത്യൻ വ്യോമയാന മന്ത്രാലയം കൈകൊള്ളണമെന്ന് ഖത്തർ യുവകലാസാഹിതിയുടെ വാർഷിക സമ്മേളനം ആവശ്യപെട്ടു.